6 Friday
March 2026
2026 March 6
1447 Ramadân 17

ട്രാഫിക് ബോധവത്കരണ കാമ്പയിന്‍

ശ്രീഭൂതപുരം തൗഹീദ് നഗറില്‍ ആരംഭിച്ച ട്രാഫിക് ബോധവത്കരണ കാമ്പയിന്‍ പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം സാജിത ബീരാസ് ഉദ്ഘാടനം ചെയ്യുന്നു.
ശ്രീമൂലനഗരം: ഐ എസ് എം ശ്രീഭൂതപുരം തൗഹീദ്‌നഗര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന ട്രാഫിക് ബോധവല്‍കരണ കാമ്പയിന് തുടക്കമായി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം സാജിത ബീരാസ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. ആലുവ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍കുമാര്‍ സി സി ടി വി കാമറ ലോഞ്ചിങ്ങ് നിര്‍വഹിച്ചു. ബാസില്‍ അമാന്‍, എ എ സുധീര്‍, ഷാലിക് സക്കീര്‍ പ്രസംഗിച്ചു.
Back to Top