ടെലി ക്വിസ് ഗ്രാന്‍ഡ് ഫിനാലെ ജേതാവിനെ അനുമോദിച്ചു
റേഡിയോ ഇസ്‌ലാം അല്‍മനാര്‍ ഇന്‍സൈറ്റ് ടെലിക്വിസ് ’18 ഗ്രാന്‍ഡ് ഫിനാലെ ജേതാവ് റുഫ്‌സാന പാണ്ടിക്കാടിന് കെ എന്‍ എം സെക്രട്ടറി ഡോ: ഐ പി അബ്ദുസ്സലാം ഉറ കിറ്റ് നല്‍കുന്നു
കോഴിക്കോട്: റേഡിയോ ഇസ്‌ലാം റമദാനില്‍ സംഘടിപ്പിച്ച ‘അല്‍മനാര്‍ ഇന്‍സൈറ്റ് ടെലിക്വിസ്’ ഗ്രാന്‍ഡ് ഫിനാലെ ജേതാവ് റുഫ്‌സാന പാണ്ടിക്കാടിന് കെ എന്‍ എം സെക്രട്ടറി ഡോ. ഐ പി അബ്ദുസ്സലാം ഉംറ കിറ്റ് നല്‍കി. വെളിച്ചം പരീക്ഷ കണ്‍ട്രോളര്‍ ടി പി ഹുസൈന്‍ കോയ, റേഡിയോ ഇസ്‌ലാം ഡയറക്ടര്‍ ജിസാര്‍ ഇട്ടോളി, ശനൂബ് ഒളവണ്ണ (അല്‍മനാര്‍ ഹജ്ജ് സെല്‍), ഷഫീഖ് ഫാറൂഖി മങ്കട പങ്കെടുത്തു.
