24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ വളണ്ടിയര്‍ മീറ്റ് 

സഊദി ഇസ്‌ലാഹി സെന്റര്‍ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച വളണ്ടിയേര്‍ മീറ്റില്‍ അബ്ദുല്‍ഖാദര്‍ കടവനാട് പ്രസംഗിക്കുന്നു.
ജിദ്ദ: തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വങ്ങളെക്കുറിച്ച് നിരന്തരം ജാഗ്രതയുള്ളവനായിരിക്കണം ഒരു സന്നദ്ധ പ്രവര്‍ത്തകനെന്ന് അബദുല്‍ഖാദര്‍ കടവനാട് പറഞ്ഞു. ‘നേര്‍പഥത്തില്‍ കരുത്തോടെ’ സഊദി ഇസ്‌ലാഹി സെന്റര്‍ കാമ്പയിനോടനുബന്ധിച്ച് സംഘടിപ്പിച്ച വളണ്ടിയേര്‍ മീറ്റില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വളണ്ടിയര്‍ വിംഗ് അമീര്‍ ഷമീര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ജൈസല്‍ അബ്ദുറഹ്മാന്‍ ‘ഖുര്‍ആനില്‍ നിന്ന്’ അവതരിപ്പിച്ചു. കണ്‍വീനര്‍ സി എച്ച് അബ്ദുല്‍ജലീല്‍ സ്വാഗതം പറഞ്ഞു. ചെയര്‍മാന്‍ ഫുആദ് സമാന്‍ സമാപനഭാഷണം നടത്തി.
Back to Top