1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ പഠനക്ലാസ്

ജിദ്ദ ഇസ്‌ലാഹി സെന്ററില്‍ സംഘടിപ്പിച്ച പഠനക്ലാസ്സില്‍ ഷമീര്‍ സ്വലാഹി പ്രഭാഷണം നടത്തുന്നു
ജിദ്ദ: വിശ്വാസരംഗത്തടക്കം സാമൂഹികവും സാംസ്‌കാരികവുമായ അപചയങ്ങള്‍ക്കെതിരെ സമൂഹം സംഘടിതമായി മുന്നോട്ട് വരണമെന്ന് ശമീര്‍ സ്വലാഹി പറഞ്ഞു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദ പ്രതിവാര ക്ലാസ്സില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ അബ്ദുല്‍ ജബ്ബാര്‍ നന്ദി പറഞ്ഞു.
Back to Top