24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

ജിദ്ദ ഇസ്‌ലാഹി സെന്റര്‍ പ്രഭാഷണം

ജിദ്ദ: ദൈവിക ഗ്രന്ഥത്തിന്റെ ആരോഗ്യമാനങ്ങളെ അവഗണിച്ചതാണ് ആധുനിക ജീവിത ശൈലീ രോഗങ്ങളുടെ മുഖ്യകാരണമെന്ന് മുജീബ് റഹ്മാന്‍ സ്വലാഹി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജിദ്ദയുടെ ത്രൈമാസ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ ആരോഗ്യം എന്ന അനുഗ്രഹം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷറഫിയ്യ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജരീര്‍ വേങ്ങര അധ്യക്ഷത വഹിച്ചു.
Back to Top