ജിദ്ദയില്‍ കെയര്‍ഹോം സംഗമം
ജിദ്ദ: ഹെല്പിംഗ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന് കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കെയര്‍ ഹോം ഉദ്ഘാടനത്തിന്റെ ഭാഗമായി ഈ സംരംഭവുമായി സഹകരിച്ച ഉദാരമതികളുടെയും അനുഭാവികളുടെയും യോഗം ജിദ്ദയില്‍ സംഘടിപ്പിച്ചു. പദ്ധതിയുടെ പ്രോജക്ട് പ്രോഗ്രസ് സലാഹ് കാരാടന്‍ അവതരിപ്പിച്ചു. ഡോ. ഇസ്മായില്‍ മരുതേരി, എന്‍ജിനീയര്‍ അബ്ദുല്ലത്തീഫ്, പ്രിന്സാദ് പാറായി, ഗഫൂര്‍ വളപ്പന്‍ പ്രസംഗിച്ചു.
