ചിന്താ സംഗമം
നരിക്കുനി: ദൈവിക പരീക്ഷണങ്ങളെ തിരുത്തിനും തിരിച്ചറിവിനുമായുള്ള സൂചകമായി കാണാന്‍ മനുഷ്യന് സാധിക്കേണ്ടതുണ്ടെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ ആരാമ്പ്രം ഹുദ സെന്ററില്‍ സംഘടിപ്പിച്ച ചിന്താ സംഗമം അഭിപ്രായപ്പെട്ടു. എഞ്ചി. പി ഇബ്‌റാഹീം കുട്ടി അധ്യക്ഷത വഹിച്ചു. മുര്‍ശിദ് പാലത്ത്, കെ ഉസൈന്‍ കുട്ടി സുല്ലമി, ശുക്കൂര്‍ കോണിക്കല്‍, കെ ജാബിര്‍ പ്രസംഗിച്ചു.