7 Saturday
March 2026
2026 March 7
1447 Ramadân 18

ചര്‍ച്ചാവേദി ആരംഭിച്ചു

അരീക്കോട്: ആലുക്കല്‍ ശാഖ ഐ എസ് എം നടപ്പിലാക്കുന്ന ഖുര്‍ആന്‍ ചര്‍ച്ചാവേദിക്ക് തുടക്കമായി. വാര്‍ഡ് മെമ്പര്‍ പി പി സനാവുല്ല ഉദ്ഘാടനം ചെയ്തു. ഡോ. എ ഐ വിലായത്തുല്ലയാണ് ഇന്‍സ്ട്രക്ടര്‍. മഹല്ല് പ്രസിഡന്റ് മുനീര്‍, ഷബീര്‍, ശരീഫ്, മുജീബ് വി സി, അബ്ദുല്ലത്തീഫ് പ്രസംഗിച്ചു

Back to Top