7 Saturday
March 2026
2026 March 7
1447 Ramadân 18

ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍  വാര്‍ഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു

കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതിക്ക് കീ ഴിലുള്ള കേരളത്തിലെ ഏറ്റവും വലിയ അനൗപചാ രിക ഖുര്‍ആന്‍ പഠന സംരംഭമായ ഖുര്‍ആന്‍ ലേണിംഗ് സ്‌കൂ ളുകളുടെ ഈ വര്‍ഷത്തെ (2019) വാര്‍ഷിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വര്‍ഷത്തില്‍ ആരിഫ ഒ മടക്കര, കണ്ണൂര്‍ (ഒ ന്നാം റാങ്ക്), മാജിദ മഹ്മൂദ് മാട്ടൂല്‍, കണ്ണൂര്‍ (രണ്ടാം റാങ്ക്), സജീന ടി എം കൊച്ചി, എറണാകുളം (മൂന്നാം റാങ്ക്)
രണ്ടാം വര്‍ഷം: ഷാലിമ മുജീബ് കണ്ണൂര്‍ (ഒന്നാം റാങ്ക്), ഫാത്തിമ ഷെറിന്‍ എം ടി പുന്നശ്ശേരി, കോഴിക്കോട് സൗത്ത് (രണ്ടാം റാങ്ക്), മുഹ്‌സിന കണ്ണൂര്‍ (മൂന്നാം റാങ്ക്)
മൂന്നാം വര്‍ഷം: റുഖിയ കൊടിയത്തൂര്‍, കോഴിക്കോട് സൗത്ത്, (ഒന്നാം റാങ്ക്), സെറീന കെ മങ്കട, മലപ്പുറം ഈസ്റ്റ് (രണ്ടാം റാങ്ക്), സുഹറ എ പന്താവൂര്‍ മലപ്പുറം വെസ്റ്റ് (മൂന്നാം റാങ്ക്)
നാലാം വര്‍ഷം: സീനത്ത് സി ഫറോക്ക്, കോഴിക്കോട് (ഒന്നാം റാങ്ക്), സജ്‌ന വി പി കണ്ണൂര്‍ (രണ്ടാം റാങ്ക്), ബുഷറ വി ഫറോക്ക്, കോഴിക്കോട് (മൂന്നാം റാങ്ക്)
അഞ്ചാം വര്‍ഷം: സാജിത പി എ കൊച്ചി, എറണാകുളം (ഒന്നാം റാങ്ക്), മീനാസ് നബീല്‍ കണ്ണൂര്‍ (രണ്ടാം റാങ്ക്), നദീറ കെ കാട്ടുമുണ്ട, മലപ്പുറം (മൂന്നാം റാങ്ക്)
ആറാം വര്‍ഷം: ജസീറ പി കെ, തിരുവണ്ണൂര്‍, കോഴിക്കോട് (ഒന്നാം റാങ്ക്), അജീഷ ബാബു കൊച്ചി, എറണാകുളം (രണ്ടാം റാങ്ക്), ഫാത്തിമ ഷാജിര്‍ കൊച്ചി, എറണാകുളം (മൂന്നാം റാങ്ക്)
ഏഴാം വര്‍ഷം : ഹസീന പി കെ കാട്ടുമുണ്ട, മലപ്പുറം (ഒന്നാം റാങ്ക്), ഷാഹിന കെ കാട്ടുമുണ്ട, മലപ്പുറം (രണ്ടാം റാങ്ക്), സുലൈഖ ഹുസൈന്‍ കൊച്ചി, എറണാകുളം (മൂന്നാം റാങ്ക്)
എട്ടാം വര്‍ഷം : മുഫീദ എ പി എം വളപട്ടണം, കണ്ണൂര്‍ (ഒന്നാം റാങ്ക്), റഷീദ കെ പി വളപട്ടണം, കണ്ണൂര്‍ (രണ്ടാം റാങ്ക്), മറിയം വി സി പുത്തൂര്‍, കോഴിക്കോട് (മൂന്നാം റാങ്ക്)
ഒന്‍പതാം വര്‍ഷം : സകിയ്യ കാത്തൂന്‍, കണ്ണൂര്‍ (ഒ ന്നാം റാങ്ക്), ഫാത്തിമക്കുട്ടി കെ കോട്ടക്കല്‍, മലപ്പുറം (രണ്ടാം റാങ്ക്), മമ്മു സി കോട്ടക്കല്‍, മലപ്പുറം, നസീമ കണ്ണോത്ത് പുത്തൂര്‍ പള്ളിക്കല്‍, മലപ്പുറം (മൂന്നാം റാങ്ക്)
പത്താം വര്‍ഷം : ഹഫ്‌സത്ത് കെ അരീക്കോട്, മലപ്പുറം (ഒന്നാം റാങ്ക്), നഫീസ എം ടി അരീക്കോട്, മലപ്പുറം (രണ്ടാം റാങ്ക്), സുഹറാബി സുബൈര്‍ കല്ലുരുട്ടി, കോഴിക്കോട്, ഹൈറുന്നിസ റസാഖ് കല്ലുരുട്ടി, കോഴിക്കോട് (മൂന്നാം റാങ്ക്) എന്നിവര്‍ ജേതാക്കളായി.
റാങ്ക് ജേതാക്കള്‍ക്കുള്ള ഉപഹാരങ്ങള്‍ ആഗസ്ത് മാസം നടക്കുന്ന ക്യു എല്‍ എസ് സംസ്ഥാന സംഗമത്തില്‍ നല്കുമെന്ന് കണ്‍വീനര്‍ അഫ്താഷ് ചാലിയം അറിയിച്ചു.
Back to Top