6 Friday
March 2026
2026 March 6
1447 Ramadân 17

ഖുര്‍ആന്‍ മുസാബക്കയും വിജ്ഞാനവിരുന്നും

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച വിജ്ഞാന സദസ്സില്‍ സയ്യിദ് അബ്ദുറഹ്മാന്‍ പ്രസംഗിക്കുന്നു.
കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കുവൈത്ത് ഔക്കാഫുമായി സഹകരിച്ച് മസ്ജിദുല്‍ കബീറില്‍ വിശുദ്ധ ഖുര്‍ആന്‍ മുസാബക്കയും വിജ്ഞാന സദസ്സും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഔക്കാഫ് നല്‍കിയ സമ്മാനങ്ങള്‍ ഔക്കാഫ് പ്രതിനിധികളും മദ്രസ്സ രക്ഷിതാക്കളും വിതരണം ചെയ്തു. സയ്യിദ് അബ്ദുറഹിമാന്‍, സി കെ അബ്ദുല്ലത്തീഫ് ക്ലാസ്സെടുത്തു. ഐ ഐ സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി സലഫി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് മദനി, അബ്ദുല്‍അസീസ് സലഫി, അന്‍വര്‍ സാദത്ത് പ്രസംഗിച്ചു.
Back to Top