24 Thursday
September 2026
2026 September 24
1448 Rabie Al-Âkher 11

കോഴിക്കോട് സൗത്ത് ജില്ലാ ഭാരവാഹികള്‍

കോഴിക്കോട്: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ കൗണ്‍സില്‍ യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പ്രഫ. യു പി യഹ്‌യാഖാന്‍ ഉദ്ഘാടനം ചെയ്തു. ബി പി എ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. അലി മദനി മൊറയൂര്‍, കെ പി മുഹമ്മദ്, ഹംസ മൗലവി പട്ടേല്‍താഴം, ഡോ. ഐ പി അബ്ദുസ്സലാം, അഡ്വ. എം എം മൊയ്തീന്‍ കുട്ടി പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി പി ടി അബ്ദുല്‍മജീദ് സുല്ലമി (പ്രസിഡന്റ്), എം അബ്ദുറശീദ് മടവൂര്‍ (സെക്രട്ടറി), അബ്ദുല്ലത്തീഫ് അത്താണിക്കല്‍ (ട്രഷറര്‍). അക്ബര്‍ കാരപ്പറമ്പ്, പി അബ്ദുറഹിമാന്‍ സുല്ലമി, ടി കെ മുഹമ്മദലി, എന്‍ ടി അബ്ദുറഹ്മാന്‍ (വൈ.പ്രസി), ടി പി ഹുസൈന്‍ കോയ, ശുക്കൂര്‍ കോണിക്കല്‍, പി സി അബ്ദുറഹിമാന്‍, ഐ പി ഉമ്മര്‍, ഫൈസല്‍ ഇയ്യക്കാട് (ജോ.സെക്ര)

Back to Top