കൊടുവള്ളി ഈസ്റ്റ് സോണല്‍ വഹ്ദ സമ്മിറ്റ്

കൊടുവള്ളി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ കൊടുവള്ളി ഈസ്റ്റ് മണ്ഡലം വഹ്ദ സോണല്‍ ഇസ്‌ലാഹി സമ്മിറ്റ് സംസ്ഥാന സെക്രട്ടറി കെ പി സകരിയ്യ ഉദ്ഘാടനം ചെയ്തു. ശുക്കൂര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. ഡോ. ഐ പി അബ്ദുസ്സലാം, ഫൈസല്‍ നന്മണ്ട, പി സി അബ്ദുറഹ്മാന്‍, എം പി മൂസ, എം കെ പോക്കര്‍ സുല്ലമി, കെ എ അബൂബക്കര്‍ സലഫി, ടി പി എം ആസിം, പി അബൂബക്കര്‍ മദനി, എം ടി നജ്മ, പി ബാഹിജ പ്രസംഗിച്ചു.
