15 Wednesday
July 2026
2026 July 15
1448 Mouharrem 29

കെ എന്‍ എം (മര്‍കസുദ്ദഅവ)  കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍

കണ്ണൂര്‍: കെ എന്‍ എം (മര്‍കസുദ്ദഅവ) കൗണ്‍സില്‍ സമ്മേളനം ശംസുദ്ദീന്‍ പാലക്കോട് ഉദ്ഘാടനം ചെയ്തു. ഡോ. ഐ പി അബ്ദുസ്സലാം, പി സുഹൈല്‍ സാബിര്‍, കെ എല്‍ പി ഹാരിസ്, സി എ അബൂബക്കര്‍, സി സി ശക്കീര്‍ ഫാറൂഖി, ശഫീഖ് മമ്പറം, കെ ശബീന, ജൗഹര്‍ ചാലക്കര, ജസീന്‍ നജീബ് പ്രസംഗിച്ചു. ഭാരവാഹികള്‍: സി എ അബൂബക്കര്‍ തലശ്ശേരി (പ്രസിഡന്റ്), സി സി ശക്കീര്‍ ഫാറൂഖി (സെക്രട്ടറി), ടി മുഹമ്മദ് നജീബ് (ട്രഷറര്‍), കെ അബ്ദുല്‍മജീദ്, പി അഷ്‌റഫ് ഹാജി, പ്രഫ. അബ്ദുല്‍ജലീല്‍ ഒതായി, റമീസ് പാറാല്‍ (വൈ.പ്രസിഡന്റ്), ആര്‍ അബ്ദുല്‍ഖാദര്‍ സുല്ലമി കടവത്തൂര്‍, പി ടി പി മുസ്തഫ, പ്രഫ. ഹുമയൂണ്‍ കബീര്‍ ഫാറൂഖി, അഷ്‌റഫ് മമ്പറം, പി സാദിഖ് (ജോ.സെക്രട്ടറി)
Back to Top