24 Friday
October 2025
2025 October 24
1447 Joumada I 2

ഐ ക്യു കരിയര്‍ വെബിനാര്‍

കോഴിക്കോട്: കെ എന്‍ എം മര്‍കസുദ്ദഅ്‌വ വിദ്യാഭ്യാസ- കരിയര്‍ സമിതിയായ ഐ ക്യു കരിയറും എം എസ് എം ക്യാമ്പസ് വിങ്ങും സംയുക്തമായി ‘ലിങ്ക്ഡ് ഇന്‍: പ്രോപ്പര്‍ യുവര്‍ കരിയര്‍’ വിഷയത്തില്‍ വെബിനാര്‍ നടത്തി. സ്‌കൂള്‍ ഗുരു സിഇഒ അമീര്‍ ഷാജി വിഷയാവതരണം നടത്തി. വാജിദ് ഒറ്റപ്പാലം അധ്യക്ഷത വഹിച്ചു. ബസ്മല്‍, ഡാനിഷ് അരീക്കോട്, അന്‍വര്‍ മുട്ടാഞ്ചേരി സംബന്ധിച്ചു.

Back to Top