ഐ എസ് എം റീച്ച് കണ്‍വന്‍ഷന്‍
തിരുവനന്തപുരം: ഐ എസ് എം തിരുവനന്തപുരം ജില്ല റീച്ച് കണ്‍വന്‍ഷന്‍ കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ജില്ലാ പ്രസിഡന്റ് നാസിറുദ്ദീന്‍ ഫാറൂഖി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈ.പ്രസിഡന്റ് യൂനുസ് നരിക്കുനി, സംസ്ഥാന സെക്രട്ടറിമാരായ അഫ്താഷ് ചാലിയം, മുഹ്‌സിന്‍ തൃപ്പനച്ചി പ്രഭാഷണം നടത്തി. ജില്ലാ വൈ.പ്രസിഡന്റ് ജാന്‍ഷ ആറ്റിങ്ങല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശരീഫ് കുറ്റിച്ചല്‍, സി എ അനീസ് പ്രസംഗിച്ചു.