6 Friday
March 2026
2026 March 6
1447 Ramadân 17

ഐ എസ് എം  മണ്ഡലം നേതൃശില്‍പശാല

ഐ എസ് എം നിലമ്പൂര്‍ മണ്ഡലം നേതൃശില്‍പശാലയില്‍ സംസ്ഥാന വൈ.പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ പ്രസംഗിക്കുന്നു.
നിലമ്പൂര്‍: ഐ എസ് എം മണ്ഡലം നേതൃശില്‍പശാല കെ എന്‍ എം മലപ്പുറം ഈസ്റ്റ് ജില്ലാ വൈ.പ്രസിഡന്റ് കല്ലട കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫിറോസ് അകമ്പാടം അധ്യക്ഷത വഹിച്ചു. ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുസ്സലാം മുട്ടില്‍ പ്രഭാഷണം നടത്തി. ഷൗക്കത്തലി എടക്കര, കെ അബ്ദുല്‍ജലീല്‍ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി പി എം എ സമദ് ചുങ്കത്തറ, സമദ് മുണ്ടേങ്ങര, റഷീദ് അക്കര, റഷീദ് മൈലാടി, ഷംജിത് ഖാന്‍, റോഷന്‍ പൂക്കോട്ടുംപാടം പ്രസംഗിച്ചു.
Back to Top