30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

ഐ എസ് എം ഭാരവാഹികള്‍

അരീക്കോട്: ഐ എസ് എം മണ്ഡലം കണ്‍വന്‍ഷന്‍ കെ പി അബ്ദുറഹ്മാന്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ഭാരവാഹി അബ്ദുല്‍ജലീല്‍ മദനി, ജില്ല സെകട്ടറി ജാബിര്‍ വാഴക്കാട്, ടി ടി ഫിറോസ് വണ്ടൂര്‍, അമീര്‍ സ്വലാഹി, അലി അക്ബര്‍ തെക്കുമുറി പ്രസംഗിച്ചു. ഭാരവാഹികളായി എം കെ അമീര്‍ സ്വലാഹി (പ്രസി), സമീര്‍ പത്തനാപുരം (സെക്ര), ശബീര്‍ ബാബു കുനിയില്‍ (ട്രഷറര്‍), ഷബീര്‍ ആലുക്കല്‍, ഷബീര്‍ സി തെരട്ടമ്മല്‍ (വൈ.പ്രസി), ഹാറൂന്‍ സിദ്ദീഖ്, ഖമറുല്‍ ഇസ്‌ലാം (ജോ.സെക്ര) എന്നിവരെ തെരഞ്ഞെടുത്തു.
Back to Top