7 Saturday
March 2026
2026 March 7
1447 Ramadân 18

ഐ എസ് എം പ്രതിനിധി സംഗമം

പുളിക്കല്‍: ഐ എസ് എം പഞ്ചായത്ത് പ്രതിനിധി സംഗമം കെ എന്‍ എം പഞ്ചായത്ത് സെക്രട്ടറി അലി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ഐ എസ് എം പ്രസിഡന്റ് ടി പി ഷക്കീല്‍ ജമാല്‍ അധ്യക്ഷത വഹിച്ചു. സലീം പെരിമ്പലം, സുലൈമാന്‍ ഫാറൂഖി ക്ലാസ്സെടുത്തു. ഐ എസ് എം ജില്ലാ ട്രഷറര്‍ ലത്തീഫ് മംഗലശ്ശേരി, ഷബീര്‍ അഹമ്മദ്, കെ സി അശ്‌റഫ്, അബ്ബാസ് അരൂര്‍, പി എന്‍ മുസ്ഫിര്‍, അയ്യൂബ്‌റഹ്മാന്‍, കെ കെ ഷമീര്‍ ബാബു, പി എന്‍ നൗഫല്‍ പ്രസംഗിച്ചു.

Back to Top