5 Thursday
March 2026
2026 March 5
1447 Ramadân 16

ഐ എസ് എം തസ്‌കിയത്ത് സംഗമം

മാങ്കാവ്: കടുപ്പിനി സലഫി മസ്ജിദില്‍ സംഘടിപ്പിച്ച ഐ എസ് എം തസ്‌കിയത്ത് സംഗമം സംസ്ഥാന വൈ.പ്രസിഡന്റ് ഇസ്മായില്‍ കരിയാട് ഉദ്ഘാടനംചെയ്തു. ഐ എസ് എം പ്രസിഡന്റ് കെ മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഡോ. അന്‍വര്‍ സാദത്ത്, കെ എന്‍ എം സിറ്റി സൗത്ത് വൈ.പ്രസിഡന്റ് ആലിക്കോയ മദനി, അസ്‌കര്‍ അലി പ്രസംഗിച്ചു.

Back to Top