21 Monday
September 2026
2026 September 21
1448 Rabie Al-Âkher 8

ഐ എസ് എം കണ്‍വന്‍ഷന്‍

കീഴുപറമ്പ് പഞ്ചായത്ത് ഐ എസ് എം കണ്‍വന്‍ഷന്‍ സംസ്ഥാന ജന.സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്യുന്നു.

കീഴുപറമ്പ്: ഐ എസ് എം പഞ്ചായത്ത് കണ്‍വന്‍ഷന്‍ സം സ്ഥാന ജന.സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ഡോ. ലബീദ് അരീക്കോട്, ശാക്കിര്‍ബാബു കുനിയില്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എം കെ അബ്ദുന്നാസിര്‍ (പ്രസി), കെ ഖമറുല്‍ ഇസ്‌ലാം, കെ സൈഫുദ്ദീന്‍, വി പി ഫസീഹ് മുക്താര്‍ (വൈ.പ്രസി), കെ പി ജസീര്‍ (സെക്ര), കെ ടി മന്‍സൂര്‍, കെ ഷഹീര്‍ അലി, ഷിബില്‍ മുഹമ്മദ് (ജോ. സെക്ര), പി.കെ നവാസ് (ട്രഷ)

Back to Top