ഐ എസ് എം കണ്‍വന്‍ഷന്‍
കീഴുപറമ്പ് പഞ്ചായത്ത് ഐ എസ് എം കണ്‍വന്‍ഷന്‍ സംസ്ഥാന ജന.സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്യുന്നു.
കീഴുപറമ്പ്: ഐ എസ് എം പഞ്ചായത്ത് കണ്‍വന്‍ഷന്‍ സം സ്ഥാന ജന.സെക്രട്ടറി ഫൈസല്‍ നന്മണ്ട ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ ഡോ. ലബീദ് അരീക്കോട്, ശാക്കിര്‍ബാബു കുനിയില്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: എം കെ അബ്ദുന്നാസിര്‍ (പ്രസി), കെ ഖമറുല്‍ ഇസ്‌ലാം, കെ സൈഫുദ്ദീന്‍, വി പി ഫസീഹ് മുക്താര്‍ (വൈ.പ്രസി), കെ പി ജസീര്‍ (സെക്ര), കെ ടി മന്‍സൂര്‍, കെ ഷഹീര്‍ അലി, ഷിബില്‍ മുഹമ്മദ് (ജോ. സെക്ര), പി.കെ നവാസ് (ട്രഷ)