6 Friday
March 2026
2026 March 6
1447 Ramadân 17

ഐ എസ് എം എടക്കര മണ്ഡലം നേതൃശില്‍പശാല

എടക്കര മണ്ഡലം ഐ എസ് എം നേതൃശില്‍പശാല എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്യുന്നു.
എടക്കര: ഐ എസ് എം മണ്ഡലം നേതൃശില്‍പശാല കെ എന്‍ എം സംസ്ഥാന സെക്രട്ടറി എന്‍ എം അബ്ദുല്‍ജലീല്‍ ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ല സെക്രട്ടറി പി എം എ സമദ്, അടുക്കത്ത് അബ്ദുറഹ്മാന്‍, പി കെ അബ്ദുല്‍ഹമീദ്, വി പി അബ്ദുല്‍കരീം, മിസ്ഹബ് സ്വലാഹി, പി കെ അന്‍വര്‍, പി എം ഹന്‍ദല പ്രസംഗിച്ചു.
Back to Top