എറണാകുളം ജില്ല എം എസ് എം അദ്‌നാന്‍ പ്രസിഡന്റ്, ജാഫര്‍ സെക്രട്ടറി
കൊച്ചി: 2024-26 കാലയളവിലേക്കുള്ള എം എസ് എം എറണാകുളം ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. അദ്‌നാന്‍ ഹാദി (പ്രസിഡന്റ്), അഹമ്മദ് ജാഫര്‍ (സെക്രട്ടറി), വി എസ് സഹല്‍ (ട്രഷറര്‍), അര്‍ഷാദ് അന്‍വര്‍, അബ്ദുല്ല നജീബ്, അബ്ദുല്‍ ഹാദി (വൈ.പ്രസി), അജ്മല്‍ മട്ടാഞ്ചേരി, മുഹാജിര്‍ കൊച്ചി, അദ്‌നാന്‍ ഇ ജെ (ജോ. സെക്രട്ടറി), ഹാദി പറവൂര്‍, സമീഹ് ശ്രീമൂലനഗരം, ആദില്‍ എ എ, അബ്ദുല്‍ ബാസിത്, അഹ്‌സന്‍ പള്ളുരുത്തി, അന്‍ശാദ് അന്‍വര്‍, സല്‍മാന്‍ ശ്രീമൂലനഗരം, അഹമ്മദ് ഫര്‍ഹാന്‍ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍. കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി ഫിറോസ് കൊച്ചി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ജന. സെക്രട്ടറി ആദില്‍ നസീഫ്, ട്രഷറര്‍ ജസീന്‍ നജീബ്, നുഫൈല്‍ തിരൂരങ്ങാടി, നദീര്‍ മൊറയൂര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.