എന്‍ലൈറ്റന്‍മെന്റ് ക്യാമ്പ്
പുല്ലോറമ്മല്‍: കൊടുവള്ളി (വെസ്റ്റ്) മണ്ഡലം ഐ എസ് എം, എം എസ് എം സമിതികളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘എന്‍ലൈറ്റ്‌മെന്റ്’ ക്യാമ്പ് ഐ എസ് എം ജില്ലാ വൈസ് പ്രസിഡന്റ് ജാനിഷ് വേങ്ങേരി ഉദ്ഘാടനം ചെയ്തു. സി കെ റജീഷ് അധ്യക്ഷത വഹിച്ചു. റഫീഖ് ഓമശ്ശേരി ക്ലാസ്സെടുത്തു. അന്‍ഷിദ് പാറന്നൂര്‍, ശബീര്‍ എളേറ്റില്‍, സി കെ ജസീല്‍, ദില്‍ഷാദ്, അബ്ദുന്നാസര്‍ പുല്ലോറമ്മല്‍, നസീം മടവൂര്‍ പ്രസംഗിച്ചു.
