എം ജി എം സ്റ്റുഡന്റസ് വിങ് നേതൃശില്പശാല സമാപിച്ചു
മഞ്ചേരി: എം ജി എം സ്റ്റുഡന്റസ് വിംഗ് സംസ്ഥാന സമിതി സംഘടിപ്പിച്ച ത്രിദിന നേതൃശില്പശാല എം ജി എം സംസ്ഥാന പ്രസിഡന്റ് ഖദീജ നര്‍ഗീസ് ഉദ്ഘാടനം ചെയ്തു. മുഹ്‌സിന്‍ കടലുണ്ടി, അലി മദനി മൊറയൂര്‍, സിറാജുദ്ദീന്‍ പറമ്പത്ത്, സുലൈമാന്‍ ഫാറൂഖി, ജാബിര്‍ അമാനി, മുഹ്‌സിന പത്തനാപുരം, ഇസ്മായില്‍ കരിയാട്, ശംസുദ്ദീന്‍ പാലക്കോട്, ഗഫൂര്‍ തിക്കോടി ക്ലാസ്സെടുത്തു.
