7 Saturday
March 2026
2026 March 7
1447 Ramadân 18

എം ജി എം മാതൃസംഗമവും ഇഫ്ത്വാറും

കുവൈത്ത് ഇസ്‌ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് എം ജി എം സംഘടിപ്പിച്ച മാതൃസംഗമത്തില്‍ ശമീമുല്ല സലഫി പ്രഭാഷണം നടത്തുന്നു.
കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയ യൂണിറ്റ് എം ജി എം മാതൃസംഗമവും ഇഫ്താറും സംഘടിപ്പിച്ചു. ശമീമുല്ല സലഫി പ്രഭാഷണം നടത്തി. ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്തു. ഷക്കീല ഹാഷിം അധ്യക്ഷത വഹിച്ചു. ഹര്‍ഷ ഷരീഫ്, റഫ നസീഹ പ്രസംഗിച്ചു
Back to Top