28 Tuesday
October 2025
2025 October 28
1447 Joumada I 6

എം ജി എം കണ്‍വന്‍ഷന്‍

ചന്തിരൂര്‍: എം ജി എം സൗത്ത് സോണ്‍ കണ്‍വന്‍ഷന്‍ ചന്തിരൂര്‍ മസ്ജിദുത്തൗഹീദില്‍ ചേര്‍ന്നു. പ്രസിഡന്റ് സഫല നസീര്‍ അധ്യക്ഷത വഹിച്ചു. പി എ നസീര്‍, കെ എ സുബൈര്‍, എം എം ബഷീര്‍ മദനി, ഹന്‍സാ ബഷീര്‍, റൈഹാനത്ത് ടീച്ചര്‍, സുബൈദ ടീച്ചര്‍, അഷ്‌റഫ് പ്രസംഗിച്ചു.`

Back to Top