19 Friday
April 2024
2024 April 19
1445 Chawwâl 10

എം ഐ തങ്ങള്‍: ധിഷണ, വായന, എഴുത്ത് ഖത്തറില്‍ സെമിനാര്‍ നടത്തി

ദോഹ: ദീര്‍ഘവീക്ഷണത്തിലൂടെ മുസ്‌ലിം സമുദായത്തിനു ധൈഷണികമായ നേതൃത്വം നല്‍കിയ മഹാ പ്രതിഭയായിരുന്നു എം ഐ തങ്ങളെന്ന് ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് കെ എന്‍ സുലൈമാന്‍ മദനി പറഞ്ഞു. ശബാബ് റീഡേഴ്‌സ് ഫോറം സംഘടിപ്പിച്ച ‘എം ഐ തങ്ങള്‍: ധിഷണ, വായന, എഴുത്ത്’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം ഐ തങ്ങളുടെ പുത്രന്‍ അമീനുല്‍ അഹ്‌സന്‍ തങ്ങള്‍, എ പി മുഹമ്മദ് അഫ്‌സല്‍, സവാദ് വെളിയംകോട്, നാസിറുദ്ദീന്‍ ചെമ്മാട്, ശാഹുല്‍ ഹമീദ് നന്മണ്ട പ്രഭാഷണം നടത്തി. നൗഷാദ് പയ്യോളി മോഡറേറ്ററായിരുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x