1 Friday
May 2026
2026 May 1
1447 Dhoul-Qida 14

എം എസ് എം സെമിനാര്‍

‘മുത്തനൂരിന്റെ ഇസ്‌ലാഹി ചരിത്രം’ വിഷയത്തില്‍ നടന്ന സെമിനാറില്‍ അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി പ്രസംഗിക്കുന്നു.

തൃപ്പനച്ചി: ‘മുത്തനൂരിന്റെ ഇസ്‌ലാഹി ചരിത്രം’ വിഷയത്തില്‍ ശാഖ എം എസ് എം സംഘടിപ്പിച്ച സെമിനാര്‍ പി മുഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ജബ്ബാര്‍ തൃപ്പനച്ചി ക്ലാസ്സെടുത്തു. എം ടി മുഹമ്മദ് ഷാദിന്‍ അധ്യക്ഷതവഹിച്ചു. കെ പി അബൂബക്കര്‍, ടി കെ മൊയ്തീന്‍, എം ടി അബ്ദുല്‍ഹമീദ്, ഒ പി സി മുഹമ്മദ്, കെ പി റിഫാ ഷെറിന്‍, ഒ പി അന്‍വര്‍, എം ലസ്‌ന ഷറഫുദ്ദീന്‍, ഒ പി മിസ്അബ്, പി സി ശാമില്‍ പ്രസംഗിച്ചു.

Back to Top