30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

എം എസ് എം സംസ്ഥാന കമ്മിറ്റി – ഫാസില്‍ ആലുക്കല്‍ പ്രസിഡന്റ് സഹീര്‍ വെട്ടം ജന.സെക്രട്ടറി നസീഫ് അത്താണിക്കല്‍ ട്രഷറര്‍

കോഴിക്കോട്: 2019-20 കാലയളവിലേക്കുള്ള എം എസ് എം സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. ഫാസില്‍ ആലുക്കല്‍ (പ്രസിഡന്റ്), സഹീര്‍ വെട്ടം (ജന.സെക്രട്ടറി), നസീഫ് അത്താണിക്കല്‍ (ട്രഷറര്‍), സുഫിയാന്‍ അബ്ദുസ്സത്താര്‍, അദീബ് പൂനൂര്‍, റിഹാസ് പുലാമന്തോള്‍, ഡോ: സാബിത്ത് (വൈ.പ്രസിഡന്റ്), ഷഫീഖ് അസ്ഹരി, ഇസ്ഹാഖ് കടലുണ്ടി, സഹദ് കൊല്ലം, സയ്യിദ് ഉമര്‍ തങ്ങള്‍, ലുഖ്മാന്‍ പോത്തുകല്ല് (സെക്രട്ടറി), ഹാസില്‍ മുട്ടില്‍, ഫവാസ് എളേറ്റില്‍, നബീല്‍ പാലത്ത്, ജസീന്‍ നജീബ്, റിയാസ് എടത്തനാട്ടുകര, നദീര്‍ മൊറയൂര്‍, റസീം ഹാറൂന്‍ (സെക്ര. അംഗങ്ങള്‍) എന്നിവരാണ് ഭാരവാഹികള്‍.
Back to Top