30 Thursday
April 2026
2026 April 30
1447 Dhoul-Qida 13

എം എസ് എം വിജ്ഞാനചര്‍ച്ച

ഫറോക്ക്: റൗദത്തുല്‍ഉലൂം അറബിക്കോളജ് എം എസ് എം വിജ്ഞാന ചര്‍ച്ച സംഘടിപ്പിച്ചു. ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ. ജാബിര്‍ അമാനി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫാറൂഖി, ജംഷാദ് എടക്കര, സാജിദ് പൊക്കുന്ന്, നിഹാല്‍, തന്‍സീഹ് പ്രസംഗിച്ചു.
Back to Top