15 Wednesday
July 2026
2026 July 15
1448 Mouharrem 29

എം എസ് എം മലപ്പുറം വെസ്റ്റ് ജില്ല ഭാരവാഹികള്‍

തിരൂര്‍: എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ ഭാരവാഹികളായി ഹാഷിം അഫ്‌സല്‍ രണ്ടത്താണി (പ്രസിഡന്റ്), നൗഫല്‍ പറവന്നൂര്‍ (സെക്രട്ടറി), നുഫൈല്‍ തിരൂരങ്ങാടി (ട്രഷറര്‍), ബന്ന സബാഹ്, ഫാസില്‍ പുത്തൂര്‍പള്ളിക്കല്‍, അജ്‌വദ് കാലടി, ഫഹീം ചങ്ങരംകുളം (വൈ.പ്രസി), ഷബീര്‍ രണ്ടത്താണി, മുഹ്‌സിന്‍ നെല്ലിക്കാട്, ഹാമിദ് സനീന്‍, നുഅ്മാന്‍ ശിബിലി (ജോ. സെക്ര) എന്നിവരെ തിരഞ്ഞെടുത്തു. തിരൂര്‍ ജെ എം കാമ്പസില്‍ നടന്ന കൗണ്‍സില്‍ ഡോ. സുഫിയാര്‍ അബ്ദുദുസ്സത്താര്‍ ഉദ്ഘാടനം ചെയ്തു. ഹാസില്‍ മുട്ടില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഷരീഫ് കോട്ടക്കല്‍, ശഹീര്‍ വെട്ടം, ഹബീബ് നീരോല്‍പാലം, സയ്യിദ് ഉമര്‍ തങ്ങള്‍, റസീം ഹാറൂന്‍ പ്രസംഗിച്ചു.
Back to Top