1 Friday
May 2026
2026 May 1
1447 Dhoul-Qida 14

എം എസ് എം ഫാമിലി ടോക്ക്

തിരുര്‍: എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ ടീന്‍ ടോക്കിന്റെ ഭാഗമായി തെക്കന്‍ കുറ്റൂര്‍ മേഖല ഫാമിലി ടോക്ക് സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജലീല്‍ വൈരങ്കോട് ഉദ്ഘാടനം ചെയ്തു. കെ മുന്‍ദിര്‍ അധ്യക്ഷത വഹിച്ചു. പി നിബ്രാസുല്‍ ഹഖ്, പി അനസ്, എ റിസ്‌വാന്‍ പ്രസംഗിച്ചു.

Back to Top