എം എസ് എം പ്രതിനിധി സംഗമം
ഫാറൂക്ക് റൗദത്തുല്‍ഉലൂം അറബിക്കോളജ് എം എസ് എം പ്രതിനിധി സംഗമം മുഹ്‌സിന്‍ തൃപ്പനച്ചി ഉദ്ഘാടനം ചെയ്യുന്നു.
ഫറോക്ക്: ‘നന്മയോടെ നേരിന്റെ പക്ഷത്ത്’ പ്രമേയത്തില്‍ റൗദത്തുല്‍ഉലൂം അറബിക്കോളജ് ശാഖ എം എസ് എം സംഘടിപ്പിച്ച ഹറകത്ത് പ്രതിനിധി സംഗമം സംസ്ഥാന സെക്രട്ടറി മുഹ്‌സിന്‍ തൃപ്പനച്ചി ഉദ്ഘാടനം ചെയ്തു. സക്കീര്‍ഹുസൈന്‍ പ്രഭാഷണം നടത്തി. അബൂബക്കര്‍ ഫാറൂഖി, നിഹാല്‍, റഈസ്, സാജിദ് പ്രസംഗിച്ചു.
