എം എസ് എം തൃശൂര്‍ ജില്ല നാജിഹ് പ്രസിഡന്റ്, ഷഹീര്‍ സെക്രട്ടറി
കൊടുങ്ങല്ലൂര്‍: 2024-26 വര്‍ഷത്തേക്കുള്ള എം എസ് എം തൃശൂര്‍ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം സംസ്ഥാന ജന.സെക്രട്ടറി ആദില്‍ നസീഫ് ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ ജസിന്‍ നജീബ്, സംസ്ഥാന പ്രതിനിധികളായ നുഫൈല്‍ തിരൂരങ്ങാടി, നദീര്‍ മൊറയൂര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികള്‍: നാജിഹ് റയ്യാന്‍ (പ്രസിഡന്റ്), കെ എസ് ഷഹീര്‍ (സെക്രട്ടറി), വി ഐ യൂനുസ് (ട്രഷറര്‍), ഷാഹിദ്, ഇര്‍ഫാന്‍ കൈപമംഗലം, നസ്‌വി (വൈ. പ്രസിഡന്റ്), ഫഹീം, ശാരിക്, ശഹീര്‍ കാസിം (ജോ.സെക്രട്ടറി), നജാഹ് നാസര്‍, സാജിദ്, അഫ്താബ്, നസിം ഷാ (സെക്രട്ടറിയേറ്റ് അംഗങ്ങള്‍)