2 Saturday
August 2025
2025 August 2
1447 Safar 7

എം എസ് എം തിരുവനന്തപുരം ജില്ല റിയാസ് പ്രസിഡന്റ്, അര്‍ഷിദ് സെക്രട്ടറി


തിരുവനന്തപുരം: 2024-26 വര്‍ഷത്തേക്കുള്ള എം എസ് എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. റിയാസ് ഹാദി (പ്രസിഡന്റ്), അര്‍ഷിദ് ഹാദി (സെക്രട്ടറി), റസീല്‍ ഷാജി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. വള്ളക്കടവ് ഇസ്‌ലാഹി സെന്ററില്‍ നടന്ന കൗണ്‍സില്‍ യോഗം ഐ എസ് എം ജില്ലാ ജോ. സെക്രട്ടറി അനീസ് തൃപ്പനച്ചി ഉദ്ഘാടനം ചെയ്തു. എം എസ് എം സംസ്ഥാന ഭാരവാഹികളായ ഡാനിഷ് അരീക്കോട്, ബാദുഷ തൊടുപുഴ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

Back to Top