5 Tuesday
August 2025
2025 August 5
1447 Safar 10

എം എസ് എം കോട്ടയം ജില്ല അല്‍അമീന്‍ പ്രസിഡന്റ്, നിഹാല്‍ സെക്രട്ടറി


ഈരാറ്റുപേട്ട: 2024-26 വര്‍ഷത്തേക്കുള്ള എം എസ് എം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൗണ്‍സില്‍ കെ എന്‍ എം മര്‍കസുദ്ദഅ്‌വ ജില്ലാ സെക്രട്ടറി പി എ ഹാഷിം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാരിസ് സ്വലാഹി, കെ പി ഷഫീഖ്, എം എസ് എം സംസ്ഥാന ട്രഷറര്‍ ജസിന്‍ നജീബ്, നദീര്‍ മൊറയൂര്‍, ഡാനിഷ് അരീക്കോട്, സാജിദ് എം റഷീദ് എന്നിവര്‍ ഇലക്ഷന്‍ നിയന്ത്രിച്ചു. ഭാരവാഹികള്‍: പി എസ് അല്‍അമീന്‍ (പ്രസിഡന്റ്), നിഹാല്‍ അജിനാസ് (സെക്രട്ടറി), അബ്ദുല്‍ ബാസിത് (ട്രഷറര്‍), സാജിദ് എം റഷീദ്, അന്‍ഫസ് അന്‍സാരി, അഹമ്മദ് തസ്‌ലീം (വൈ.പ്രസി), ഷാമില്‍ മേത്തര്‍, അഷ്ഫാഖ് മേത്തര്‍, ആക്കിഫ് മുഹമ്മദ് (ജോ. സെക്രട്ടറി).

Back to Top