6 Friday
March 2026
2026 March 6
1447 Ramadân 17

ഇസ്‌ലാഹി സെന്റര്‍ ഉംറ സംഗമം 

കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ കേന്ദ്ര ഉംറ വിംഗിനു കീഴില്‍ ഉംറ നിര്‍വഹിച്ചവരുടെ സംഗമം നടത്തി. ഐ എ സി പ്രസിഡന്റ് ഇബ്‌റാഹിം കുട്ടി സലഫി, അയ്യൂബ് ഖാന്‍ മാങ്കാവ്, സിദ്ദീഖ് മദനി, ശമീമുല്ല സലഫി, അബ്ദുന്നാസര്‍ മുട്ടില്‍, മുഹമ്മദ് റഫീഖ് കൊയിലാണ്ടി, ഫാരിസ്, കുട്ടിക്ക, ജാഫര്‍, ഷഹാസ്, സമീര്‍, നഫീസ, അബ്ദുറഹ്മാന്‍, മുഹ്‌സിന്‍ പ്രസംഗിച്ചു.
Back to Top