1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ഇസ്‌ലാഹി കുടുംബ സംഗമം

ചാലിയം മഹല്ല് ഇസ്‌ലാഹി കുടുംബസംഗമം ഇസ്മായില്‍ കരിയാട് ഉദ്ഘാടനം ചെയ്യുന്നു.

ചാലിയം: മഹല്ല് ഇസ്‌ലാഹി കുടുംബസംഗമം ഇസ്മായില്‍ കരിയാട് ഉദ്ഘാടനം ചെയ്തു. സൗഹൃദവും സമാധാനവും നിലനില്‍ക്കുന്ന സാഹചര്യത്തിലേ നല്ല കുടുംബങ്ങള്‍ ഉണ്ടാവുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. ടി പി ഹുസൈന്‍ കോയ പ്രഭാഷണം നടത്തി. നബീല്‍ പാലത്ത് ഫാമിലി ടൈം സെഷന് നേതൃത്വം നല്‍കി. മുഹമ്മദ് കോയ, അഫ്താഷ് ചാലിയം, ദില്‍ഷാദ്, നസീല്‍ ചാലിയം പ്രസംഗിച്ചു.

Back to Top