ഇസ്‌ലാഹി കുടുംബസംഗമം
കെ എന്‍ എം ഇടുക്കി ജില്ലാ ഫാമിലി മീറ്റ് കെ ജെ യു ദക്ഷിണ കേരള പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്യുന്നു
തൊടുപുഴ: കെ എന്‍ എം (മര്‍കസുദ്ദഅ്‌വ) ഇടുക്കി ജില്ലാ കമ്മിറ്റി കുമ്പംകല്ലില്‍ ഇസ്‌ലാഹി ഫാമിലി മീറ്റ് സംഘടിപ്പിച്ചു. ടി എം അബ്ദുല്‍കരീം അധ്യക്ഷത വഹിച്ചു. കെ ജെ യു ദക്ഷിണ കേരള പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി ഉദ്ഘാടനം ചെയ്തു. എംഎസ് എം സംസ്ഥാന സെക്രട്ടറി സഹീര്‍ വെട്ടം, ബഷീര്‍ മദനി എറണാകുളം, പി കെ ഫൈസല്‍ പ്രസംഗിച്ചു.
