6 Friday
March 2026
2026 March 6
1447 Ramadân 17

ഇസ്‌ലാഹി കണ്‍വെന്‍ഷന്‍

തെക്കന്‍ കുറ്റൂര്‍ മേഖല ഇസ്‌ലാഹി കണ്‍വന്‍ഷനില്‍ അബ്ദുല്‍ജലീല്‍ വൈരങ്കോട് പ്രസംഗിക്കുന്നു.
തിരൂര്‍: തെക്കന്‍ കുറ്റൂര്‍ മേഖല ഇസ്‌ലാഹി കണ്‍വന്‍ഷന്‍ പി മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. അല്ലൂര്‍, കൂറ്റൂര്‍, ആനപ്പടി, വൈരങ്കോട് പ്രദേശങ്ങളില്‍ ആദര്‍ശ സംഗമങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഐ എസ് എം ജില്ലാ ഉപാധ്യക്ഷന്‍ ജലീല്‍ വൈരങ്കോട് പ്രഭാഷണം നടത്തി. വി എം മജീദ്, ഹുസൈന്‍ കുറ്റൂര്‍, ടി അലി മുഹമ്മദ്, പി ഹംസ, എ മൂസ, ശംസുദ്ദീന്‍ അല്ലൂര്‍, സക്കരിയ്യ പാറപ്പുറത്ത്, ഉനൈസ് കുറ്റൂര്‍, കെ മുന്‍ദിര്‍, എ ഹഖ് പ്രസംഗിച്ചു.
Back to Top