1 Saturday
August 2026
2026 August 1
1448 Safar 16

ആലപ്പുഴ ജില്ല പുടവ കണ്‍വന്‍ഷന്‍

ആലപ്പുഴ ജില്ല പുടവ പ്രചാരണോദ്ഘാടനം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജ്യോതി മോള്‍ നിര്‍വഹിക്കുന്നു.

ആലപ്പുഴ: എം ജി എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പുടവ കണ്‍വന്‍ഷന്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജ്യോതി മോള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ശരീഫ മദനിയ്യ, ദക്ഷിണ കേരള പ്രസിഡന്റ് സഫല നസീര്‍, എം ജി എം ജില്ല പ്രസിഡന്റ് ഖന്‍സ ബശീര്‍, സെക്രട്ടറി ഡോ. ബേനസീര്‍ കോയ തങ്ങള്‍ പ്രസംഗിച്ചു.

Back to Top