1 Friday
May 2026
2026 May 1
1447 Dhoul-Qida 14

ആദര്‍ശ ശില്‍പശാല നടത്തി

പുത്തനത്താണി മണ്ഡലം കെ എന്‍ എം ലീഫ് കണ്‍വന്‍ഷന്‍ സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യുന്നു.
കല്പകഞ്ചേരി: പുത്തനത്താണി മണ്ഡലം കെ എന്‍ എം ലീഫ് കണ്‍വന്‍ഷന്‍ സംസ്ഥാന ജന.സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. കെ അബൂ ഉമര്‍ അധ്യക്ഷത വഹിച്ചു. കെ പി സകരിയ്യ, ഫൈസല്‍ നന്മണ്ട, പി സുഹൈല്‍ സാബിര്‍, ടി ഇബ്‌റാഹീം അന്‍സാരി ക്ലാസ്സെടുത്തു. എകെ എം എ മജീദ്, വി പി മനാഫ്, ശരീഫ് കോട്ടക്കല്‍, നിയാസ് തെക്കരകത്ത്, കെ ടി ജസീറ, പി ഷബിന്‍, ബി ഉബൈദുല്ല, അബ്ദുന്നാസര്‍ മൂര്‍ക്കത്ത്, ടി പി അബ്ദുല്‍ഗഫൂര്‍ പ്രസംഗിച്ചു.
Back to Top