15 Wednesday
July 2026
2026 July 15
1448 Mouharrem 29

അന്‍വാര്‍ ഖുര്‍ആന്‍ അക്കാദമി

കുനിയില്‍: ഹുമാത്തുല്‍ ഇസ്്‌ലാം സംഘത്തിനു കീഴില്‍ ആരംഭിച്ച ഖുര്‍ആന്‍ പഠന ഗവേഷണ കേന്ദ്രമായ അന്‍വാര്‍ ഖുര്‍ആന്‍ അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു. സംഘം പ്രസിഡന്റ് കെ മുഹമ്മദ് അന്‍വാരി ഉദ്ഘാടനം നിര്‍വഹിച്ചു. ചെയര്‍മാന്‍ കെ പി ഉമര്‍ അധ്യക്ഷത വഹിച്ചു. നൗഷാദ് കാക്കവയല്‍ പ്രഭാഷണം നടത്തി. സംഘം സെക്രട്ടറി വി പി ശിഹാബുദ്ദീന്‍ അന്‍വാരി, കെ ടി അഷ്‌റഫ്, കെ കെ മുഹമ്മദ്, ശാക്കിര്‍ ബാബു കുനിയില്‍, കെ ടി എ സത്താര്‍, കെ ടി റഫീഖ് പ്രസംഗിച്ചു
Back to Top