അനുസ്മരണം-തൊടിയില്‍ കുഞ്ഞിമുഹമ്മദ് ഹാജി
കരുവന്‍തിരുത്തി: കെ എന്‍ എം ശാഖ മുന്‍ വൈസ് പ്രസിഡന്റും ഇസ്‌ലാഹി കാരണവരുമായിരുന്ന തൊടിയില്‍ കുഞ്ഞിമുഹമ്മദ് ഹാജി (88) നിര്യാതനായി. വളരെ ചെറുപ്പത്തില്‍ തന്നെ തൗഹീദീ ആദര്‍ശം ഉള്‍ക്കൊണ്ട അദ്ദേഹം പ്രദേശത്ത് മുജാഹിദ് പ്രസ്ഥാനത്തിന് വേരോട്ടമുണ്ടാകുവാന്‍ യുവാക്കളോടൊപ്പം മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും പള്ളി സ്ഥാപിക്കുവാന്‍ മുന്നിട്ടറങ്ങുകയും ചെയ്തു. തൗഹീദീ പ്രബോധനരംഗത്തെ നിറസാന്നിധ്യമായിരുന്ന കുഞ്ഞിമുഹമ്മദ് ഹാജി ആദര്‍ശത്തിലും നിലപാടുകളിലും കൃത്യത പാലിച്ചിരുന്നു. ഭാര്യ: ആമിനക്കുട്ടി, മക്കള്‍: റംല, ശാഹിദ, അബ്ദുല്‍കരീം, അബ്ദുല്‍സലീം, ജാസ്മിന്‍. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. ആമീന്‍.
ടി ആലിക്കോയ കരുവന്‍തിരുത്തി