അനുസ്മരണം അഹ്മദ് ഷാന്‍
തിരുവമ്പാടി: കല്ലുരുട്ടി ശാഖാ എം എസ് എം ഭാരവാഹി അഹ്മദ്ഷാന് നാടിനെയൊന്നാകെ ദുഖത്തിലാഴ്ത്തി അല്ലാഹുവിലേക്ക് യാത്രയായി. കൊടുവള്ളിയില്‍ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. കോയമ്പത്തൂര്‍ സി എം എസ് കോളജില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. പിതാവ്: ഗഫൂര്‍ കല്ലുരുട്ടി. മാതാവ്: സലീന. സഹോദരന്: അഹ്മദ് സാലിഹ്. പരേതന് അല്ലാഹു മഗ്ഫിറത്തും മര്‍ഹമത്തും നല്കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
ഐ പി ഉമ്മര്‍ കല്ലുരുട്ടി
