7 Saturday
March 2026
2026 March 7
1447 Ramadân 18

അനുസ്മരണം – അബൂബക്കര്‍

കൊടുങ്ങല്ലൂര്‍: വെഴവന ശാഖ കെ എന്‍ എം പ്രസിഡന്റ് കാട്ടകത്ത് വെലിപ്പറമ്പില്‍ അബൂബക്കര്‍ (86) നിര്യാതനായി. വെഴവന മസ്ജിദ്, മദ്‌റസ എന്നിവയുടെ പ്രസിഡന്റായിരുന്നു. എം എസ് എസ് സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും മുന്നില്‍ നിന്നിരുന്നു. അല്ലാഹു പരേതന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കട്ടെ. (ആമീന്‍)
ഇസ്ഹാഖ് വി എച്ച്

Back to Top