അധ്യാപക ശാക്തീകരണ സംഗമം
ഓമശ്ശേരി: മുക്കം, കൊടുവള്ളി ഈസ്റ്റ് മണ്ഡലം സമിതികള്‍ സംയുക്തമായി സംഘടിപ്പിച്ച അധ്യാപക ശാക്തീകരണ സംഗമം കെ എന്‍ എം മര്‍കസുദ്ദഅവ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് പി ടി അബ്ദുല്‍മജീദ് സുല്ലമി ഉദ്ഘാടനം ചെയ്തു. സുല്‍ഫീക്കര്‍ സുല്ലമി അധ്യക്ഷത വഹിച്ചു. അഫ്താശ് ചാലിയം, അസൈന്‍ സ്വലാഹി, എം പി മൂസ, പി വി അബ്ദുസ്സലാം മദനി, എം കെ പോക്കര്‍ സുല്ലമി, പി അബൂബക്കര്‍ മദനി പ്രസംഗിച്ചു.