2 Monday
March 2026
2026 March 2
1447 Ramadân 13

സ്‌നേഹ സംഗമം

ന്യൂസനാഇയ്യ ഇസ്‌ലാഹി സെന്റര്‍ സംഘടിപ്പിച്ച സ്‌നേഹസംഗമം ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു.

റിയാദ്: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സഊദി ഇന്ത്യന്‍ ഇസ്‌ലാഹീ സെന്റര്‍ ന്യൂസനയ്യ യൂണിറ്റും ന്യൂസനയ്യ ജാലിയാത്തും സംയുക്തമായി സ്‌നേഹ സംഗമം നടത്തി. ജയന്‍ കൊടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നവാസ് വെള്ളിമാടുകുന്ന്, സലീം ചാലിയം, ടി കെ സന്ദീപ്, സഹ്ല്‍ ഹാദി, ആനന്ദ് ആലപ്പുഴ, ബേബിക്കുട്ടി പ്രസംഗിച്ചു. അഫ്‌സല്‍, ഷാഹുല്‍ കൊച്ചി, സമദ് ചേലേമ്പ്ര, നിയാദ്, തൗസീഫ്, അസീസ് മാവൂര്‍ ഷാനി, ബീരാന്‍ കുട്ടി, സിദ്ദീഖ് തിരുവനന്തപുരം നേതൃത്വം നല്‍കി.

Back to Top