22 Saturday
August 2026
2026 August 22
1448 Rabie Al-Awwal 8

സ്വീകരണം നല്‍കി

അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഷഹീന്‍ പാറക്കോടിന് ജിദ്ദ ഇസ്‌ലാഹി സെന്ററിന്റെ ഉപഹാരം അബ്ദുല്‍ഗഫൂര്‍ വളപ്പന്‍ സമ്മാനിക്കുന്നു

ജിദ്ദ: മക്കയിലെ വിശുദ്ധഹറമില്‍ നടന്ന കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ ആന്‍ മത്സരത്തില്‍ പങ്കെടുക്കാനെത്തിയ ഷഹീന്‍ പാറക്കോടിന് ജിദ്ദ ഇസ്‌ലാഹി സെന്ററിന്റെയും അല്‍ഹുദ മദ്‌റസയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സലാഹ് കാരാടന്‍, ഹംസ നിലമ്പൂര്‍, അബ്ദുല്‍ഗഫൂര്‍ വളപ്പന്‍, നൗഷാദ് കരിങ്ങനാട്, ലിയാഖത്തലി മൗലവി പ്രസംഗിച്ചു. അല്‍ഹുദ മദ്‌റസയുടെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന ഷഹീന്‍ ഇസ്‌ലാഹി സെന്റര്‍ മുന്‍ വൈസ് പ്രസിഡന്റ് ഹംസ പറക്കോടിന്റെ മകനാണ്.

Back to Top